Posts

മെഡിക്കല്‍ ടൂറിസവും ആരോഗ്യ സംരക്ഷണവും

അതിര്‍ത്തികള്‍ക്കതീതമായി വികസിക്കുന്ന  മെഡിക്കല്‍ ടൂറിസവും ആരോഗ്യ സംരക്ഷണവും മെഡിക്കല്‍ ടൂറിസം രംഗത്ത്‌ ഇന്ത്യ-ഒമാന്‍ ബന്ധങ്ങള്‍ ശക്തമാക്കാന്‍ ഐ.എം.ടി.ഇ.സി.  കൊച്ചി, 20.11.2017: മെഡിക്കല്‍ ടൂറിസം മാഗസിന്റെ സംരംഭമായ ഇന്ത്യ വാല്യു ഹെല്‍ത്ത്‌ ലോകത്തിലെ തന്നെ മറ്റ്‌ ബൃഹത്തായ മെഡിക്കല്‍ ടൂറിസം ഇവന്റൂകളായ അറബ്‌ ഹെല്‍ത്ത്‌ ദുബായ്‌, എ ടി എം ദുബായ്‌, ഐഎംടിഇസി ഒമാന്‍, മെഡിക്ക്‌ ഈസ്‌റ്റ്‌ ആഫ്രിക്ക, നൈറോബി, മെഡിക്ക്‌ വെസ്‌റ്റ്‌ ആഫ്രിക്ക, നൈജീരിയ, അഡ്വാന്‍റ്റേജ്‌ ഹെല്‍ത്ത കെയര്‍ ഇന്ത്യ 2018, വേള്‍ഡ്‌ ട്രാവല്‍ മാര്‍ക്കറ്റ്‌, ലണ്ടണ്‍ എന്നിവയുമായി പങ്കാളികളാകും. ഇന്ത്യയെ മികച്ച മെഡിക്കല്‍ ടൂറിസം ഡെസ്റ്റിനേഷനായി വളര്‍ത്തിയെടുക്കുകയും ഇവിടെത്തെ ആശുപത്രികളെ മറ്റ്‌ രാജ്യങ്ങളുമായി കൂടിച്ചേരാന്‍ സഹായിക്കുകയും അതി വഴി രോഗികളെ ആകര്‍ഷിക്കുകയും ചെയ്യുകയുമാണ്‌ ഇതുക്കൊണ്ട്‌ ലക്ഷ്യമാക്കുന്നത്‌. മികച്ച ആരോഗ്യ സേവനങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള അവസരങ്ങള്‍ ഒരുക്കുന്ന മെഡിക്കല്‍ ടൂറിസം അന്താരാഷ്ട്ര അതിര്‍ത്തികള്‍ കടന്നു ശക്തമായി വളരുന്ന സൂചനകളാണിന്നു കാണുന്നത്‌. പ്രത്യേകമായി തെരഞ്...

ബാര്‍ നിരോധനകാലത്തെ അനുഭവകഥകള്‍

മദ്യത്തെക്കുറിച്ചുള്ള ചര്‍ച്ച വീണ്ടും സജീവമായിരിക്കുന്നു. മദ്യവര്‍ജനമാണോ മദ്യനിരോധനമാണോ അഭികാമ്യം എന്നതാണ്‌ വിഷയം. മദ്യത്തെക്കുറിച്ചും വ്യക്തികളുടെ മദ്യാസക്തിയെക്കുറിച്ചുമുള്ള ചര്‍ച്ചകള്‍ മാനസികാരോഗ്യവിദഗ്‌ധരെ സംബന്ധിച്ചിടത്തോളം സ്വാഗതാര്‍ഹമാണ്‌. മുന്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ പുര്‍ണ ബാര്‍നിരോധനം നീക്കി ത്രീ സ്റ്റാര്‍ മുതലുള്ള ഹോട്ടലുകള്‍ക്ക്‌ ബാര്‍ലൈസന്‍സ്‌്‌ നല്‍കുന്ന മദ്യനയം പുതിയ സര്‍ക്കാര്‍ പ്രഖ്യാപിച്ചതാണ്‌ ഇപ്പോഴത്തെ ചര്‍ച്ചയ്‌ക്ക്‌ ആധാരം. വിഷയത്തിലെ രാഷ്ട്രീയമല്ല, സമൂഹത്തില്‍ വര്‍ധിച്ചുവരുന്ന മദ്യാസക്തി എങ്ങനെ നേരിടാം എന്നതാണ്‌ ഇവിടത്തെ മനഃശാസ്‌ത്രചിന്ത. ബാര്‍ നിരോധനകാലത്ത്‌ മദ്യപാനരീതിയില്‍ വന്ന യഥാര്‍ഥ മാറ്റവും പരിശോധിക്കേണ്ടതുണ്ട്‌. ബാര്‍നിരോധനത്തിലൂടെ ബാറിലിരുന്നുള്ള മദ്യപാനം കുറഞ്ഞുവെന്നത്‌ ശരിയാണ്‌. എന്നാല്‍, മദ്യലഭ്യതയും മദ്യ ഉപഭോഗവും കുറഞ്ഞില്ല. മദ്യപാനരീതിയില്‍ മാറ്റംവന്നു എന്നതാണ്‌ നിരവധിയായ ക്‌ളിനിക്കല്‍ അനുഭവങ്ങള്‍ തെളിയിക്കുന്നത്‌. ഏതുവിധേനയും മദ്യം സ്വന്തമാക്കി അത്‌ സ്വൈരമായി കുടിക്കുന്നതിന്‌ ഇടംതേടി അവര്‍ സ്വന്തം വീടുകളിലേക്കും റബര്‍തോട്ട...

അറിയാനുള്ള അവകാശത്തിനു വിലങ്ങ്‌

മാ​​​ർ​​​ക്ക​​​റ്റിം​​​ഗ് ത​​​ന്ത്ര​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യ ഇ​​​ൻ​​​ബൗ​​​ണ്ട് സാ​​​ങ്കേ​​​തി​​​ക​​​ത​​​ലം ഇ​​​ന്നു സോ​​​ഷ്യ​​​ൽ മീ​​​ഡി​​​യ, സെ​​​ർ​​​ച്ച് എ​​​ൻ​​​ജി​​​ൻ ക​​​മ്പ​​​നി​​​ക​​​ൾ വാ​​​ർ​​​ത്ത​​​ക​​​ളും വി​​​വ​​​ര​​​ങ്ങ​​​ളും തെ​​​ര​​​യു​​​ന്ന അ​​​വ​​​സ​​​ര​​​ത്തി​​​ലും പ്രാ​​​യോ​​​ഗി​​​ക​​​ത​​​ല​​​ത്തി​​​ൽ എ​​​ത്തി​​​ച്ചി​​​രി​​​ക്കു​​​ന്നു. ഫി​​​ൽ​​​റ്റ​​​ർ ബ​​​ബി​​​ൾ എ​​​ന്ന​​​റി​​​യ​​​പ്പെ​​​ടു​​​ന്ന ഈ ​​​രീ​​​തി യ​​​ഥാ​​​ർ​​​ഥ വാ​​​ർ​​​ത്ത​​​ക​​​ൾ​​​ക്കു ക​​​ടി​​​ഞ്ഞാ​​​ണി​​​ട്ട് വ​​​ള​​​ച്ചൊ​​​ടി​​​ച്ച വാ​​​ർ​​​ത്ത​​​ക​​​ളും വി​​​വ​​​ര​​​ങ്ങ​​​ളു​​​മാ​​​ണ് ജ​​​ന​​​ങ്ങ​​​ളി​​​ലേ​​​ക്ക് എ​​​ത്തി​​​ക്കു​​​ന്ന​​​ത്. ഗൂ​​​ഗി​​​ളും മു​​​ഖ്യ സോ​​​ഷ്യ​​​ൽ മീ​​​ഡി​​​യ ക​​മ്പ​​​നി​​​ക​​​ളും സ​​​ങ്കീ​​​ർ​​​ണ​​​മാ​​​യ ഡാ​​​റ്റ അ​​​ന​​​ലി​​​റ്റി​​​ക്സ് സം​​​വി​​​ധാ​​​ന​​​ത്തി​​​ലൂ​​​ടെ​​​യാ​​​ണ് ഇ​​​തു നേ​​​ടി​​​യെ​​​ടു​​​ത്ത​​​ത്. ഒ​​​രാ​​​ളു​​​ടെ താ​​​ത്​​​പ​​​ര്യ​​​ങ്ങ​​​ളോ ഡെ​​​മോ​​​ഫ്ര​​​ഫി​​​യോ അ​​​ടി​​​സ്ഥാ​​​ന​​​മാ​​​ക്കി വാ​​​ർ​​​ത്ത​​​ക​​​ൾ വേ​​​ർ​​​തി...

വികസനം അവഗണനയില്‍

ഒ​​​രു സം​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ വി​​​ക​​​സ​​​ന​​​ത്തി​​​ന് ഏ​​​റ്റ​​​വും അ​​​ത്യാ​​​വ​​​ശ്യ ഘ​​​ട​​​കം സ​​​മാ​​​ധാ​​​ന​​​വും സൗ​​​ഹാ​​​ർ​​​ദ​​വു​​​മാ​​​ണ്. തൃ​​​പ്തി​​​ക​​​ര​​​മാ​​​യ ക്ര​​​മ​​​സ​​​മാ​​​ധാ​​​ന​​​നി​​​ല നി​​​ക്ഷേ​​​പാ​​​നു​​​കൂ​​​ല അ​​​ന്ത​​​രീ​​​ക്ഷ​​​മു​​​ണ്ടാ​​​ക്കും. കാ​​ര്യ​​ക്ഷ​​മ​​മാ​​​യ ഭ​​​ര​​​ണ​​​മി​​​ല്ലാ​​​ത്തി​​​ട​​​ത്തു പ​​​ണം മു​​​ട​​​ക്കാ​​​ൻ ആ​​​രും ത​​​യാ​​​റാ​​​വി​​​ല്ല. വേ​​​റെ ഘ​​​ട​​​ക​​​ങ്ങ​​​ളു​​​മു​​​ണ്ട്. വി​​​ക​​​സ​​​ന​​​ത്തി​​​ന് അ​​​നു​​​കൂ​​​ല​​​മാ​​​യ സാ​​​ഹ​​​ച​​​ര്യ​​​മു​​​ണ്ടാ​​​വു​​​ക എ​​​ന്ന​​​താ​​​ണ് അ​​​ടി​​​സ്ഥാ​​​ന കാ​​​ര്യം. അ​​​തു​​​കൊ​​​ണ്ടാ​​ണു ചി​​​ല​​​പ്പോ​​​ൾ ന​​​ട​​​പ​​​ടി​​​ക്ര​​​മ​​​ങ്ങ​​​ൾ മ​​​റി​​​ക​​​ട​​​ന്നും മി​​​ക​​​ച്ച സൗ​​​ക​​​ര്യ​​​ങ്ങ​​​ൾ ഒ​​​രു​​​ക്കി​​​ക്കൊ​​​ടു​​​ക്കാ​​​ൻ സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രു​​​ക​​​ൾ ത​​​യാ​​​റാ​​​കു​​​ന്ന​​​ത്. വ്യ​​​വ​​​സാ​​​യ നി​​​ക്ഷേ​​​പ​​​ക​​​രെ ആ​​​ക​​​ർ​​​ഷി​​​ക്കാ​​​ൻ പ​​ല സ​​​ർ​​​ക്കാ​​​രു​​​ക​​ളും മ​​​ത്സ​​​രി​​​ക്കു​​​ന്പോ​​​ൾ കേ​​​ര​​​ളം പോ​​​ലൊ​​​രു സം​​​സ്ഥാ​​...

സംസ്ഥാന സര്‍ക്കാരിന്റ ഒരുവര്‍ഷം

ഒരുവര്‍ഷം ​​​കൊ​​​ണ്ടു കേ​​​ര​​​ള​​​ത്തെ മ​​​ദ്യ​​​ത്തി​​​ൽ മു​​​ക്കാ​​​നു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ൾ സ്വീ​​​ക​​​രി​​​ച്ചു എ​​​ന്ന​​​താ​​​ണു പിണ​​​റാ​​​യി വി​​​ജ​​​യ​​​ൻ സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ഏ​​​റ്റ​​​വും വ​​​ലി​​​യ നേ​​​ട്ടം. കോ​​​ട​​​തി​​​യെ തെ​​​റ്റി​​​ദ്ധ​​​രി​​​പ്പി​​​ച്ച് ദേ​​​ശീ​​​യ പാ​​​ത​​​യോ​​​ര​​​ത്തെ ബാ​​​റു​​​ക​​​ൾ തു​​​റ​​​ന്ന​​​തി​​​നു കോ​​​ട​​​തി​​​യി​​​ൽ നി​​​ന്നു ക​​​ന​​​ത്ത പ്ര​​​ഹ​​​ര​​​മാ​​​ണു ല​​​ഭി​​​ച്ച​​​ത്. ഇ​​​പ്പോ​​​ൾ ഇ​​​താ എ​​​ല്ലാ ബാ​​​റു​​​ക​​​ളും തു​​​റ​​​ന്നു​​​കൊ​​​ണ്ടു കേ​​​ര​​​ള​​​ത്തെ മ​​​ദ്യ​​​ത്തി​​​ൽ മു​​​ക്കാ​​​നു​​​ള്ള തീ​​രു​​മാ​​ന​​ത്തി​​ന് ഇ​​​ട​​​തു​​​മു​​​ന്ന​​​ണി​​​യും ഇ​​​ട​​​തു സ​​​ർ​​​ക്കാ​​​രും പ​​​ച്ച​​​ക്കൊ​​​ടി വീ​​​ശി​​​യി​​​രി​​​ക്കു​​​ന്നു. യു​​​ഡി​​​എ​​​ഫി​​​ന്‍റെ മ​​​ദ്യ​​​ന​​​യ​​​ത്തി​​​ൽ വെ​​​ള്ളം ചേ​​​ർ​​​ക്കി​​​ല്ലെ​​​ന്നു തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ ആ​​​ണ​​​യി​​​ട്ട് പ​​​റ​​​ഞ്ഞു വോ​​​ട്ടു നേ​​​ടി​​​യ​​​വ​​​ർ ഒ​​​രു വ​​​ർ​​​ഷ​​​ത്തി​​​നു​​​ള്ളി​​​ൽ ഏ​​​റ്റ​​​വും വ​​​ലി​​​യ വി​​​ശ്വാ​​​സ​​​വ​​​ഞ്ച​​​ന​...

നിത്യദുരിതത്തില്‍ കര്‍ഷകര്‍ 1

നിത്യദുരിതത്തില്‍ കര്‍ഷകര്‍  1 വ​​​ര​​​ണ്ടു​​​കി​​​ട​​​ന്നി​​​രു​​​ന്ന പാ​​​ട​​​ങ്ങ​​​ളി​​​ലേ​​​ക്കു ക​​​ഴി​​​ഞ്ഞ​​​വ​​​ർ​​​ഷം മ​​​ഴ വേ​​​ണ്ടു​​​വോ​​​ളം പെ​​​യ്തി​​​റ​​​ങ്ങി​​​യ​​​തോ​​​ടെ മാ​​​ന്ദ്സോ​​​റി​​​ലെ ക​​​ർ​​​ഷ​​​ക​​​ർ ആ​​​ഹ്ലാ​​​ദ​​​ത്തി​​​ലാ​​​യി​​​രു​​​ന്നു. ര​​​ണ്ടു​​​വ​​​ർ​​​ഷ​​​ത്തെ തു​​​ട​​​ർ​​​ച്ച​​​യാ​​​യ വ​​​ര​​​ൾ​​​ച്ച​​​യു​​​ടെ നി​​​രാ​​​ശ​​​യി​​​ലാ​​​യി​​​രു​​​ന്ന ക​​​ർ​​​ഷ​​​ക​​​മ​​​ന​​​സു​​​ക​​​ളി​​​ൽ അ​​​തു കു​​​ളി​​​ർ​​​മ​​​ഴ​​​യാ​​​യി മാ​​​റി. ഇ​​​ക്കു​​​റി മ​​​ൺ​​​സൂ​​​ൺ ച​​​തി​​​ക്കി​​​ല്ലെ​​​ന്നു മ​​​ന​​​സി​​​ലാ​​​യ​​​തോ​​​ടെ അ​​​വ​​​ർ കൂ​​​ട്ട​​​മാ​​​യി പാ​​​ട​​​ത്തേ​​​ക്കി​​​റ​​​ങ്ങി. ഉ​​​ത്സാ​​​ഹ​​​ത്തോ​​​ടെ ഉ​​​ഴു​​​തു​​​മ​​​റി​​​ച്ച് വ​​​ള​​​മി​​​ട്ട് വി​​​ത്തിറ​​​ക്കി. ബാ​​​ങ്കു​​​ക​​​ളി​​​ൽ നി​​​ന്നും വ​​​ട്ടി​​​പ്പ​​​ലി​​​ശ​​​ക്കാ​​​രി​​​ൽ നി​​​ന്നും പേ​​​ടി​​​കൂ​​​ടാ​​​തെ വാ​​​യ്പ വാ​​​ങ്ങി. ‌ ത​​​ഴ​​​ച്ചു​​​വ​​​ള​​​ർ​​​ന്ന ഉ​​​ള്ളി​​​യും ധാ​​​ന്യ​​​ങ്ങ​​​ളും സോ​​​യാ​​​ബീ​​​നും മ​​​റ്റും പാ​​​ട​​​ങ്ങ​​​ളെ ഹ​​​രി​​​താ​​​ഭ​​​മാ​​​ക്കി. മ​​​ഴ ന​...

തീരദേശ മത്സ്യത്തൊഴിലാളികള്‍ ദുരിതത്തില്‍

ന​മ്മു​ടെ തീ​ര​പ്ര​ദേ​ശ​ത്തു ക​ട​ലു​മാ​യി ബ​ന്ധ​പ്പെ​ട്ടു ജീ​വി​ക്കു​ന്ന പാ​വ​പ്പെ​ട്ട​വ​രാ​യ കു​റെ മ​നു​ഷ്യ​രെ മ​റ്റു​ള്ള​വ​രാ​രും-​സ​ർ​ക്കാ​രും- ശ്ര​ദ്ധി​ക്കു​ന്നി​ല്ല. എ​ന്നാ​ൽ, അ​പ​ക​ട​സാ​ധ്യ​ത​ക​ൾ നി​റ​ഞ്ഞ ക​ട​ലി​ൽ​നി​ന്ന് അ​വ​ർ പി​ടി​ച്ചു​കൊ​ണ്ടു​വ​രു​ന്ന മ​ത്സ്യ​ങ്ങ​ൾ കേ​ര​ളീ​യ​രി​ൽ ന​ല്ലൊ​രു ഭാ​ഗ​ത്തി​നും ഒ​ഴി​ച്ചു​കൂ​ടാ​നാ​വാ​ത്ത ഭ​ക്ഷ​ണ​മാ​ണ്. സു​നാ​മി വ​രു​ന്പോ​ഴോ മ​ൺ​സൂ​ൺ കാ​ല​ത്തു ക​ട​ൽ​ക്ഷോ​ഭം രൂ​ക്ഷ​മാ​കു​ന്പോ​ഴോ ട്രോ​ളിം​ഗ് നി​രോ​ധ​ന​കാ​ല​ത്തോ മാ​ത്ര​മാ​ണു മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​വ​ർ​ഗം വാ​ർ​ത്ത​യി​ൽ വ​രു​ന്ന​ത്. നി​ര​ന്ത​രം പ്ര​തി​കൂ​ല സാ​ഹ​ച​ര്യ​ങ്ങ​ളോ​ടു പോ​രാ​ടി ക​ഴി​ഞ്ഞു​കൂ​ടു​ന്ന ഈ ​തൊ​ഴി​ലാ​ളി​ക​ളു​ടെ ജീ​വി​ത​ത്തി​ൽ പ്ര​തീ​ക്ഷ​യു​ടെ തി​രി​നാ​ളം തെ​ളി​ക്കാ​ൻ ഇ​നി​യും ന​മു​ക്കു ക​ഴി​ഞ്ഞി​ട്ടി​ല്ല. നാ​ളെ അ​ർ​ധ​രാ​ത്രി മു​ത​ൽ ട്രോ​ളിം​ഗ് നി​രോ​ധ​നം നി​ല​വി​ൽ വ​രു​ക​യാ​ണ്. 47 ദി​വ​സം നീ​ണ്ടു​നി​ൽ​ക്കു​ന്ന ഈ ​നി​രോ​ധ​ന​കാ​ല​ത്തു തീ​ര​ദേ​ശ​വാ​സി​ക​ൾ​ക്കു വ​ലി​യ തോ​തി​ൽ സ​ർ​ക്കാ​ർ സ​ഹാ​യം ആ​വ​ശ്യ​മാ​ണ്. കേ​ര​ള​തീ​ര​ത്തെ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ നേ​രി​ടു​ന്ന പ്ര​ശ്ന...