Posts

Showing posts from November, 2017

മെഡിക്കല്‍ ടൂറിസവും ആരോഗ്യ സംരക്ഷണവും

അതിര്‍ത്തികള്‍ക്കതീതമായി വികസിക്കുന്ന  മെഡിക്കല്‍ ടൂറിസവും ആരോഗ്യ സംരക്ഷണവും മെഡിക്കല്‍ ടൂറിസം രംഗത്ത്‌ ഇന്ത്യ-ഒമാന്‍ ബന്ധങ്ങള്‍ ശക്തമാക്കാന്‍ ഐ.എം.ടി.ഇ.സി.  കൊച്ചി, 20.11.2017: മെഡിക്കല്‍ ടൂറിസം മാഗസിന്റെ സംരംഭമായ ഇന്ത്യ വാല്യു ഹെല്‍ത്ത്‌ ലോകത്തിലെ തന്നെ മറ്റ്‌ ബൃഹത്തായ മെഡിക്കല്‍ ടൂറിസം ഇവന്റൂകളായ അറബ്‌ ഹെല്‍ത്ത്‌ ദുബായ്‌, എ ടി എം ദുബായ്‌, ഐഎംടിഇസി ഒമാന്‍, മെഡിക്ക്‌ ഈസ്‌റ്റ്‌ ആഫ്രിക്ക, നൈറോബി, മെഡിക്ക്‌ വെസ്‌റ്റ്‌ ആഫ്രിക്ക, നൈജീരിയ, അഡ്വാന്‍റ്റേജ്‌ ഹെല്‍ത്ത കെയര്‍ ഇന്ത്യ 2018, വേള്‍ഡ്‌ ട്രാവല്‍ മാര്‍ക്കറ്റ്‌, ലണ്ടണ്‍ എന്നിവയുമായി പങ്കാളികളാകും. ഇന്ത്യയെ മികച്ച മെഡിക്കല്‍ ടൂറിസം ഡെസ്റ്റിനേഷനായി വളര്‍ത്തിയെടുക്കുകയും ഇവിടെത്തെ ആശുപത്രികളെ മറ്റ്‌ രാജ്യങ്ങളുമായി കൂടിച്ചേരാന്‍ സഹായിക്കുകയും അതി വഴി രോഗികളെ ആകര്‍ഷിക്കുകയും ചെയ്യുകയുമാണ്‌ ഇതുക്കൊണ്ട്‌ ലക്ഷ്യമാക്കുന്നത്‌. മികച്ച ആരോഗ്യ സേവനങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള അവസരങ്ങള്‍ ഒരുക്കുന്ന മെഡിക്കല്‍ ടൂറിസം അന്താരാഷ്ട്ര അതിര്‍ത്തികള്‍ കടന്നു ശക്തമായി വളരുന്ന സൂചനകളാണിന്നു കാണുന്നത്‌. പ്രത്യേകമായി തെരഞ്...